Pinrayi Vijayan

ദേശീയഗാന അനാദരവ്; ആര്‍ക്കെതിരെയും രാജ്യദ്രോഹക്കുറ്റം ചുമത്തേണ്ട; എഴുത്തുകാരന്‍ കമല്‍സി ചവറയ്‌ക്കെതിരെയും കേസെടുക്കരുതെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: ദേശീയ ഗാനവുമായി ബന്ധപ്പെട്ടുയരുന്ന പ്രശ്‌നങ്ങളുടെ പേരില്‍ കേരളത്തില്‍ ആര്‍ക്കെതിരെയും രാജ്യദ്രോഹക്കുറ്റം ചുമത്തേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്തരം നടപടികളില്‍ 124 എ വകുപ്പ് ചുമത്തേണ്ടെന്ന് അദ്ദേഹം…

© 2024 Live Kerala News. All Rights Reserved.