pinarayi vijayan- radio talk

അഞ്ചുവര്‍ഷം കൊണ്ട് കേരളത്തെ മാലിന്യമുക്തമാക്കും; ശുചീകരണത്തിനും പരിസ്ഥിതി സംരക്ഷണത്തിനും പുതിയ പദ്ധതി ആവിഷ്‌കരിക്കും; എല്‍ഡിഎഫ് സര്‍ക്കാരിന്റെ നൂറാംദിനത്തില്‍ റേഡിയോയിലൂടെ മുഖ്യമന്ത്രിയുടെ സന്ദേശം

തിരുവനന്തപുരം: ജനങ്ങളുടെ പിന്തുണ കിട്ടിയ നൂറുനാളുകളാണ് കടന്നുപോകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്‍ഡിഎഫ് സര്‍ക്കാരിന്റെ നൂറാംദിവസത്തില്‍ റേഡിയോയിലൂടെ മുഖ്യമന്ത്രി ജനങ്ങളുമായി സംവദിച്ചു. അഞ്ചുവര്‍ഷം കൊണ്ടു കേരളത്തെ മാലിന്യമുക്തമാക്കാനുള്ള…

© 2024 Live Kerala News. All Rights Reserved.