pc george talk

വി എസിനെ മുഖ്യമന്ത്രിയാക്കാത്തത് നീതികേട്; അദേഹം മത്സരിച്ചിരുന്നില്ലെങ്കില്‍ ഗതി ഇതാകുമായിരുന്നില്ല; തുറന്നടിച്ച് പിസി ജോര്‍ജ്ജ്

കോട്ടയം: വിഎസിനെ മുഖ്യമന്ത്രിയാക്കാത്തത് നീതികേടാണെന്ന് പിസി ജോര്‍ജ്. അദേഹം മത്സരിച്ചില്ലെങ്കില്‍ ഗതി ഇതാകുമായിരുന്നില്ല. വിഎസ് മുഖ്യമന്ത്രിയായാല്‍ ഇടതുപക്ഷത്തെ പിന്തുണയ്ക്കുമെന്ന് പിസി ജോര്‍ജ് നേരത്തെ പറഞ്ഞിരുന്നു. ചതുഷ്‌കോണ മത്സരം…

© 2024 Live Kerala News. All Rights Reserved.