orrisa

ഭൂവനേശ്വറിലെ ആശുപത്രിയിലുണ്ടായ തീപിടുത്തത്തില്‍ 24 മരണം; നിരവധി പേര്‍ക്ക് പരുക്ക്;മരണ സംഖ്യ ഉയരാന്‍ സാധ്യതയുണ്ട്;അപകട കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടെന്ന് നിഗമനം

ഭൂവനേശ്വര്‍: ഒറീസയിലെ ഭൂവനേശ്വറില്‍ ആശുപത്രിയിലുണ്ടായ  തീപിടുത്തത്തില്‍ 24 മരണം. എസ്‌യുഎം ആശുപത്രിയിലെ ഐസിയുവിലും ഡയാലിസിസ് സെന്ററിലുമാണ് തീ പടര്‍ന്നു പിടിച്ചത്.നിരവധി പേര്‍ക്ക് പരിക്കേറ്റു.നാലു നിലകളുള്ള ആസ്പത്രിയുടെ രണ്ടാം…

© 2024 Live Kerala News. All Rights Reserved.