#New_smart_phone_Eluga_Switch_from_Panasonic

ഇനി തിരിച്ചും മറിച്ചും വിളിക്കാം:പാനസോണിക് എല്യുജ സ്വിച്ച്‌

നമ്മുടെ സൗകര്യത്തിനനുസരിച്ച് ഡിസ്‌പ്ലേസ്‌ക്രീന്‍ തിരിക്കാവുന്ന ഓട്ടോറൊട്ടേറ്റ് സംവിധാനം എല്ലാ സ്മാര്‍ട്‌ഫോണുകളിലുമുണ്ട്. പക്ഷേ ആരെയെങ്കിലും വിളിച്ചു സംസാരിക്കണമെങ്കില്‍ ഫോണ്‍ നേരെത്തന്നെ പിടിക്കണം. വിളിക്കുന്നയാളുടെ സംസാരം കേള്‍പ്പിക്കുന്ന സ്പീക്കര്‍ സ്‌ക്രീനിന്റെ…

© 2024 Live Kerala News. All Rights Reserved.