mumbai school- yoga

മുംബൈയിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ സൂര്യനമസ്‌കാരവും യോഗയും നിര്‍ബന്ധമാക്കി; സ്‌കൂളുകളില്‍ ഹിന്ദുത്വ ആശയം പ്രചരിപ്പിക്കുന്നു; മുസ്ലിം രക്ഷിതാക്കള്‍ കുട്ടികളെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ അയക്കുന്നത് നിര്‍ത്തുമെന്നും സമാജ്വാദി പാര്‍ട്ടി

മുംബൈ: മുംബൈ നഗരത്തിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ യോഗയും സൂര്യനമസ്‌കാരവും നിര്‍ബന്ധമാക്കി. കോര്‍പറേഷനില്‍ ബി.ജെ.പി അംഗം സമിത കാംബ്‌ളെ കൊണ്ടുവന്ന പ്രമേയം ഭരണപക്ഷമായ ശിവസേന ബി.ജെ.പി സഖ്യം അംഗീകരിക്കുകയായിരുന്നു.…

© 2024 Live Kerala News. All Rights Reserved.