MERCYKKUTTIYAMMA

മന്ത്രി മേഴ്‌സിക്കുട്ടിയമ്മക്കെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട നിയമസഭാ ജീവനക്കാരനെ സസ്‌പെന്‍ഡ് ചെയ്തു; വി.ഡി സതീശന്‍ എംഎല്‍എയുടെ പെഴ്‌സണല്‍ സ്റ്റാഫ് നിസാറിനാണ് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: മന്ത്രി മേഴ്‌സിക്കുട്ടിയമ്മക്കെതിരെ മോശമായ പദപ്രയോഗങ്ങളുമായി ഫേസ്ബുക്ക് പോസ്റ്റിട്ട നിയമസഭാ ജീവനക്കാരനെ സസ്‌പെന്‍ഡ് ചെയ്തു. വി.ഡി സതീശന്‍ എം.എല്‍.എയുടെ പെഴ്‌സണല്‍ സ്റ്റാഫിന് സസ്‌പെന്‍ഷന്‍. നിസാറിനാണ് സസ്‌പെന്‍ഷന്‍. നിയമസഭയില്‍…

© 2024 Live Kerala News. All Rights Reserved.