mamata

വിശാല പ്രതിപക്ഷസഖ്യത്തിൽ നിന്നും പിൻമാറി;ഒറ്റയ്‌ക്ക് മത്സരിക്കുമെന്ന് മമത ബാനർജി

കൊൽക്കത്ത: വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺ​ഗ്രസ് ഒറ്റയ്‌ക്ക് മത്സരിക്കുമെന്ന് പശ്ചിമ ബം​ഗാൾ മുഖ്യമന്ത്രി മമത ബാനർജി. ജനങ്ങളുമായി സഖ്യത്തിലാണെന്നും ബിജെപിയെ തോൽപ്പിക്കാൻ ആഗ്രഹിക്കുന്നവർ ടിഎംസിക്ക് വോട്ട്…

© 2024 Live Kerala News. All Rights Reserved.