malappuram lathicharge

ലാത്തിച്ചാര്‍ജ്ജിനിടെ കാണാതായ ആള്‍ കിണറ്റില്‍ മരിച്ച നിലയില്‍; മലപ്പുറത്ത് സംഘര്‍ഷം; ടാര്‍ മിക്‌സിംഗ് പ്ലാന്റ് സ്ഥാപിക്കാനുള്ള സാമഗ്രികളുമായി എത്തിയ ലോറി നാട്ടുകാര്‍ തടഞ്ഞതിനെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്

മലപ്പുറം:കഴിഞ്ഞ ദിവസം രാത്രി ബേക്കലണ്ടിയില്‍ ക്വാറിയില്‍ ടാര്‍ മിക്‌സിംഗ് പ്ലാന്റ് സ്ഥാപിക്കാനുള്ള സാമഗ്രികളുമായി എത്തിയ ലോറി നാട്ടുകാര്‍ തടഞ്ഞതിനെ തുടര്‍ന്ന് ഉണ്ടായ സംഘര്‍ഷത്തിനിടെ ലാത്തിച്ചാര്‍ജ്ജിനിടെ കാണാതായ നെല്ലാണി…

© 2024 Live Kerala News. All Rights Reserved.