malappuram – 80 year

മലപ്പുറത്ത് 80 വയസ്സുകാരിയെ മക്കള്‍ പെരുവഴിയില്‍ ഉപേക്ഷിച്ചു; അമ്മയ്ക്ക് അന്തിയുറങ്ങാന്‍ പല വീടുകളില്‍ കയറിയിറങ്ങേണ്ട സ്ഥിതി

മലപ്പുറം: 80 വയസ്സുകാരിയായ ആദിവാസിയെ  മക്കള്‍ പെരുവഴിയില്‍ ഉപേക്ഷിച്ചു.അരീക്കോട് ഊര്‍ങ്ങാട്ടിരിയില്‍ വെണ്ടക്കംപൊയില്‍ കുര്യാട് ആദിവാസി കോളനിയിലെ ചിരുതയെയാണ് മക്കള്‍ ഉപേക്ഷിച്ചത്.  അന്തിയുറങ്ങാന്‍ പല വീടുകളില്‍ കയറിയിറങ്ങേണ്ട സ്ഥിതിയാണ്…

© 2024 Live Kerala News. All Rights Reserved.