lk advani

പാര്‍ലമെന്റ് സ്തംഭനം; രാജിവെക്കാന്‍ തോന്നുന്നുവെന്ന് എല്‍കെ അഡ്വാനി;ഉടന്‍ സര്‍വകക്ഷിയോഗം വിളിക്കണം

ന്യൂഡല്‍ഹി: ബഹളം മൂലം പാര്‍ലമെന്റ് നടപടികള്‍ തുടര്‍ച്ചയായി തടസപ്പെടുന്നത് നിരാശപ്പെടുത്തുന്നുവെന്നും എം.പി സ്ഥാനം രാജിവെക്കാന്‍ പോലും തോന്നുകയാണെന്നും മുതിര്‍ന്ന നേതാവ് എല്‍.കെ അദ്വാനി പറഞ്ഞു.വാജ്‌പേയി പാര്‍ലമെന്റില്‍ ഉണ്ടായിരുന്നെങ്കില്‍…

© 2024 Live Kerala News. All Rights Reserved.