libiya kidnaap

ലിബിയയിൽ നാല് ഇന്ത്യക്കാരെ അജ്ഞാതർ തട്ടിക്കൊണ്ടുപോയി; ഐഎസ് ഭീകരരെ സംശയം

ന്യൂഡൽഹി ∙ ലിബിയയിലെ ട്രിപ്പോളിക്കടുത്തു നിന്നും നാല് ഇന്ത്യക്കാരെ അജ്ഞാതർ തട്ടിക്കൊണ്ടുപോയി. ട്രിപ്പോളി സർവകലാശാലയിലെ അധ്യാപകരാണ് നാലുപേരും. ഇവരെ തട്ടിക്കൊണ്ടുപോയതിനു പിന്നിൽ ഐഎസ് ഭീകരരെയാണ് സംശയം. എന്നാൽ…

© 2024 Live Kerala News. All Rights Reserved.