libia attack 2 kills

ലിബിയയില്‍ വീടിന് മുകളില്‍ മിസൈല്‍ പതിച്ച് മലയാളി വീട്ടമ്മയും കുഞ്ഞും കൊല്ലപ്പെട്ടു; ഐഎസിനെ പ്രതിരോധിക്കാന്‍ അമേരിക്ക ഉള്‍പ്പെടെ ഇവിടെ മിസൈലാക്രമണം നടത്തുന്നുണ്ട്

കോട്ടയം: ലിബിയയില്‍ മലയാളികളായ വീടിന് മുകളില്‍ മിസൈല്‍ പതിച്ച് അമ്മയും കുഞ്ഞും കൊല്ലപ്പെട്ടു. കോട്ടയം വെളിയന്നൂര്‍ സ്വദേശി സുനു, മകന്‍ പ്രണവ് എന്നിവരാണ് മരിച്ചത്. ഇവര്‍ താമസിച്ചിരുന്ന…

© 2024 Live Kerala News. All Rights Reserved.