kollam ajith

നടന്‍ കൊല്ലം അജിത്ത് അന്തരിച്ചു

കൊല്ലം: വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധേയനായ ചലച്ചിത്ര നടന്‍ കൊല്ലം അജിത്ത് (56) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഉദര സംബന്ധമായ അസുഖത്തെ തുടര്‍ന്നു ചികിത്സയിലായിരുന്നു. തൊണ്ണൂറുകളിലാണ്…

© 2024 Live Kerala News. All Rights Reserved.