killed- pak girl

കമിതാക്കളെ നാടുവിടാന്‍ സഹായിച്ചതിന് പതിനാറുകാരിയെ ജീവനോടെ തീകൊളുത്തി; അഭിമാനത്തിന് കോട്ടം തട്ടിയെന്ന് ചൂണ്ടിക്കാട്ടിയാണ് ഗ്രോത്ര സഭ കൊലയ്ക്ക് ഉത്തരവിട്ടത്

ഇസ്‌ലാമാബാദ്: അയല്‍ക്കാരായ യുവാവിനെയും യുവതിയും നാടുവിടാന്‍ സഹായിച്ചതിന് പതിനാറുകാരിയെ ജീവനോടെ തീകൊളുത്തി. ഇവരെ ഒളിച്ചോടാന്‍ സഹായിച്ചതുവഴി ഗ്രാമത്തിന്റെ അഭിമാനത്തിന് കോട്ടം തട്ടിയെന്നു ചൂണ്ടിക്കാട്ടി ഗ്രോത്ര സഭയാണ് കൊലയ്ക്ക്…

© 2024 Live Kerala News. All Rights Reserved.