kejiriwall

എഎപി പ്രകടന പത്രികയില്‍ പാര്‍ട്ടി ചിഹ്നമായ ചൂലിനൊപ്പം സുവര്‍ണ്ണ ക്ഷേത്രത്തിന്റെ ചിത്രം; തെറ്റിന് പ്രായശ്ചിത്തമായി അരവിന്ദ് കെജ്‌രിവാള്‍ സുവര്‍ണ്ണക്ഷേത്രത്തിലെ പാത്രം കഴുകി

അമൃത്സര്‍ : തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ പാര്‍ട്ടി ചിഹ്നമായ ചൂലിനൊപ്പം സുവര്‍ണ്ണ ക്ഷേത്രത്തിന്റെ ചിത്രം ഉപയോഗിച്ചതിന് കെജ്‌രിവാള്‍ പ്രായശ്ചിത്തം ചെയ്തു. സുവര്‍ണ്ണക്ഷേത്രത്തില്‍ പാത്രം കഴുകിയാണ് അറിയാതെ ചെയ്ത്…

© 2024 Live Kerala News. All Rights Reserved.