kanjanamala

സിദ്ധീഖിന്റെ ഭാഷയില്‍തന്നെ തിരിച്ചടിച്ച് കാഞ്ചനമാല; സിദ്ധീഖിന്റെ വിമര്‍ശനങ്ങള്‍ക്ക് പുല്ലുവില കല്‍പ്പിക്കുന്നെന്ന് കാഞ്ചനമാല

കോഴിക്കോട്: നടന്‍ സിദ്ധിഖിന്റെ പരാമര്‍ശങ്ങളെ അതേഭാഷയില്‍ തിരിച്ചടിച്ച് കാഞ്ചനമാലയും. കാഞ്ചനമാല വലിയ ത്യാഗമൊന്നും ചെയ്തിട്ടില്ലെന്നായിരുന്നു നേരത്തെ സിദ്ധിഖ് വ്യക്തമാക്കിയത്. കാഞ്ചനമാലയുടെ ജീവിതം പോലെയുള്ള ഒട്ടേറെ സ്ത്രീകള്‍ സമൂഹത്തിലുണ്ടെന്നും…

© 2024 Live Kerala News. All Rights Reserved.