kabul attack

കാബൂളില്‍ ഷിയ മുസ്ലിം പള്ളിക്കു നേരെ വെടിവെപ്പ്; 14 പേര്‍ കൊല്ലപ്പെട്ടു;ആക്രമണത്തിന് ഇരയായത് അഷുറ ആഘോഷിക്കാനെത്തിയവര്‍

കാബൂള്‍: അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളില്‍ ഷിയ മുസ്ലിം പള്ളിക്കു നേരെ വെടിവെപ്പില്‍ 14 പേര്‍ കൊല്ലപ്പെട്ടു. ദേശീയ ദിനാഘോഷമായ അഷുറ ആഘോഷിക്കാനെത്തിയവരാണ് ആക്രമണത്തിന് ഇരയായത്. 13 സാധാരണക്കാരും…

© 2024 Live Kerala News. All Rights Reserved.