jacob thomas ips

ഡിജിപി ജേക്കബ് തോമസിന് മൂക്കയറിടാനുള്ള ടി പി സെന്‍കുമാറിന്റെ നീക്കം പൊളിഞ്ഞു; അച്ചടക്കനടപടിയുണ്ടാകില്ല; വിരമിക്കുന്നത് വരെ തുടരും

തിരുവനന്തപുരം: സര്‍ക്കാറിനെ മാധ്യമങ്ങളിലൂടെ വിമര്‍ശിച്ചതിന് ഡിജിപി ജേകബ് തോമസിനെ മൂലക്കിരുത്താനുള്ള അവസാനശ്രമവും പൊളിഞ്ഞു. അഴിമതിക്കെതിരെ സന്ധിയില്ലാസമരം നടത്തിയ ജേകബിനെ ഒതുക്കാന്‍ മാസങ്ങളായി യുഡിഎഫ് സര്‍ക്കാര്‍ നീക്കം നടത്തിയിരുന്നു.…

© 2024 Live Kerala News. All Rights Reserved.