ISIS -NIA arrest- subhani

22 മലയാളികള്‍ ഐഎസിലുണ്ടെന്ന് പിടിയിലായ മലയാളി ഭീകരന്‍ സുബ്ഹാനിയുടെ വെളിപ്പെടുത്തല്‍;ഇവര്‍ അഫ്ഗാനിസ്താനില്‍ ഐഎസിനുവേണ്ടി പോരാടുകയാണ്

ന്യൂഡല്‍ഹി: 22 മലയാളികള്‍ ഐഎസിലുണ്ടെന്ന് തമിഴ്‌നാട്ടിലെ തിരുനെല്‍വേലിയില്‍ നിന്ന് പിടിയിലായ മലയാളി ഭീകരന്‍ സുബ്ഹാനി ഹാജാ മൊയ്തീന്‍ അന്വേഷണ സംഘത്തിനോട് വെളിപ്പെടുത്തി. മലയാളികളുള്‍പ്പെടെ അറുപതിലധികം ഇന്ത്യക്കാര്‍ ഐഎസില്‍…

© 2024 Live Kerala News. All Rights Reserved.