iraq- bomb blast- is

ബാഗ്ദാദിലെ ഇരട്ട സ്‌ഫോടനത്തില്‍ മരണം 160 ആയി; നടുക്കം വിടാതെ ഇറാഖ്

ബാഗ്ദാദ്: ഇറാക്കിന്റെ തലസ്ഥാനമായ ബാഗ്ദാദിലുണ്ടായ ഇരട്ടസ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 160 ആയി. നൂറോളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഷിയ വംശജര്‍ ഏറ്റവും കൂടുതലായി താമസിക്കുന്ന പ്രദേശത്താണ് ആക്രമണം ഉണ്ടായത്.…

© 2024 Live Kerala News. All Rights Reserved.