delhi- blast

ഡല്‍ഹിയിലെ ചാന്ദ്‌നി ചൗക്കിലുണ്ടായ സ്‌ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു; അഞ്ചു പേര്‍ക്ക് പരുക്ക്; അപകടമുണ്ടായത് പടക്കങ്ങള്‍ നിറച്ച ബാഗ് പൊട്ടിത്തെറിച്ചതാണെന്ന് ദൃക്‌സാക്ഷികള്‍

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ചാന്ദ്‌നി ചൗക്കിലെ നയാ ബസാറില്‍ സ്‌ഫോടനം. സ്‌ഫോടനത്തില്‍ അഞ്ചു പേര്‍ക്ക് പരിക്കേറ്റു. സമീപത്തെ കടകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ഒരു വ്യക്തിയുടെ കയ്യിലുണ്ടായ പടക്കങ്ങള്‍ നിറച്ച…

© 2024 Live Kerala News. All Rights Reserved.