child kidnapping

അച്ഛനോടൊപ്പം കിടന്നുറങ്ങിയ പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയി ജീവനോടെ കുഴിച്ചുമൂടി; ആറുവയസ്സുകാരിയുടെ മുഖത്തും കൈയ്യിലും പരിക്ക്; സംഭവത്തിന് പിന്നില്‍ മനോരോഗമുള്ള ആളാണെന്ന് സംശയം

ആഗ്ര: അച്ഛനോടൊപ്പം കിടന്നുറങ്ങിയ ആറുവയസ്സുകാരിയെ അജ്ഞാതന്‍ എടുത്തുകൊണ്ടുപോയി ജീവനോടെ കുഴിച്ചിട്ടു. പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്നും കിലോമീറ്ററുകള്‍ അകലെയുള്ള കൃഷിയിടത്തിലാണ് കുട്ടിയെ ജീവനോടെ കുഴിച്ചിട്ടിരുന്നത്. പെണ്‍കുട്ടിയുടെ മുഖത്തും കൈയ്യിലും…

© 2024 Live Kerala News. All Rights Reserved.