Child Abuse | Malesia

സ്‌കൂളില്‍ പോകാന്‍ മടി കാണിച്ചതിന് എട്ടുവയസ്സുകാരിയെ റോഡിലെ പോസ്റ്റില്‍ ചങ്ങലയില്‍ കെട്ടിയിട്ട് അമ്മയുടെ ക്രൂരത; കുട്ടിയെ മോചിപ്പിച്ചത് പൊലീസ് എത്തിയതിന് ശേഷം

ക്വാലാലംപൂര്‍: സ്‌കൂളില്‍ പോകാന്‍ മടി കാണിച്ചതിന്റെ പേരില്‍ എട്ടുവയസ്സുകാരിയെ റോഡിലെ പോസ്റ്റില്‍ ചങ്ങലയില്‍ കെട്ടിയിട്ട് അമ്മയുടെ ക്രൂരത. മലേഷ്യയിലെ കോലാലംപൂരിലാണ് സംഭവം. കുട്ടിയുടെ കാലില്‍ ചങ്ങലയിട്ട് റോഡിലെ…

© 2024 Live Kerala News. All Rights Reserved.