Cameroon

കാമറൂണില്‍ ട്രെയിന്‍ പാളംതെറ്റി 53 പേര്‍ മരിച്ചു; 300 പേര്‍ക്ക് പരുക്ക്;മരണസംഖ്യ ഉയരാന്‍ സാധ്യത; യോണ്ടെയില്‍ നിന്ന് ദൗലയിലേക്ക് പോയ ഇന്റര്‍സിറ്റി പാസഞ്ചര്‍ ട്രെയിനാണ് അപകടത്തില്‍പ്പെട്ടത്

യോണ്ടെ: കാമറൂണില്‍ ട്രെയിന്‍ പാളംതെറ്റി 53 പേര്‍ മരിച്ചു. 300 ലേറെ പേര്‍ക്ക് പരിക്കേറ്റു. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നും ഗതാഗതമന്ത്രി എഡ്ഗാര്‍ഡ് അലെയ്ന്‍ മെബിന്‍ഗോ പറഞ്ഞു. പരിക്കേറ്റവരെ…

© 2024 Live Kerala News. All Rights Reserved.