bomb attack

വടകരയില്‍ ലീഗ് പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറ്; സ്‌ഫോടനത്തില്‍ രണ്ട് പേര്‍ക്ക് പരുക്ക്; കനത്ത സുരക്ഷ

കോഴിക്കോട്: വടകരയിലെ ചെമ്മരത്തൂരില്‍ ലീഗ് പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറ്. ഒറ്റപ്ലാക്കല്‍ കുഞ്ഞബ്ദുള്ളയുടെ വീടിന് നേരെയാണ് ബോംബേറ് നടന്നത്. സ്‌ഫോടനത്തില്‍ രണ്ട് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. കഴിഞ്ഞ തദ്ദേശ…

© 2024 Live Kerala News. All Rights Reserved.