Boat_Flamed_In_Punnamada_Alappuzha

പുന്നമടയില്‍ ഹൌസ് ബോട്ടുകള്‍ കത്തിനശിച്ചു

ആലപ്പുഴ: പുന്നമട കായലില്‍ ഹൌസ് ബോട്ടുകള്‍ക്ക് തീപിടിച്ചു. ഒരു ഹൌസ് ബോട്ട് പൂര്‍ണമായും കത്തിനശിച്ചു. ഫിനിഷിങ് പോയിന്‍റില്‍ നിര്‍ത്തിയിട്ടിരുന്ന ബോട്ടുകള്‍ക്കാണ് തീപിടിച്ചത്. ആളപായമില്ല. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ്…

© 2024 Live Kerala News. All Rights Reserved.