bar licence

പൂട്ടിയ ബാറുകളൊന്നും തുറക്കില്ല; ഉപഭോഗം കുറച്ചുകൊണ്ട് മദ്യവര്‍ജ്ജനം നടപ്പാക്കും; യച്ചൂരി പറഞ്ഞതാണ് മദ്യനയമെന്നും വിഎസ്

കൊച്ചി: സിപിഎം ഔദ്യോഗിക നേതൃത്വത്തിന്റെ നിലപാടുകളെ തിരുത്തി വിഎസ് അച്യുതാനന്ദന്‍ രംഗത്ത്. പൂട്ടിയ ബാറുകളൊന്നും തുറക്കില്ല. ഘട്ടംഘട്ടമായി ഉപഭോഗം കുറച്ചുകൊണ്ട് മദ്യവര്‍ജ്ജനം നടപ്പിലാക്കും. ഇക്കാര്യത്തില്‍ ജനറല്‍ സെക്രട്ടറി…

© 2024 Live Kerala News. All Rights Reserved.