attigal murder-

ആറ്റിങ്ങല്‍ ഇരട്ടക്കൊലപാതകക്കേസിന്റെ വിധി ഇന്ന്; വധശിക്ഷതന്നെ വേണമെന്ന് പ്രോസിക്യൂഷന്‍

തിരുവനന്തപുരം: ആറ്റിങ്ങല്‍ ഇരട്ടക്കൊലപാതകക്കേസില്‍ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്ന് വിധി പറയും. കാമുകിയുടെ മകളേയും, ഭര്‍തൃമതാവിനേയും കൊലപ്പെടുത്തിയ ഐടി ജീവനക്കാരന്‍ നിനോ മാത്യുവാണ് ഒന്നാം പ്രതി.…

© 2024 Live Kerala News. All Rights Reserved.