AMITHSHA- BANK

കള്ളപ്പണം നിക്ഷേപം;അമിത്ഷാ ഡയറക്ടറായ സഹകരണബാങ്കില്‍ മൂന്ന് ദിവസം കൊണ്ട് 500 കോടി രൂപയുടെ നിക്ഷേപം; ആദായനികുതിവകുപ്പിന്റെ പരിശോധന

അഹമ്മദാബാദ്: കള്ളപ്പണം നിക്ഷേപിച്ചിട്ടുണ്ടെന്ന സംശയത്തെത്തുടര്‍ന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ ഡയറക്ടറായ ബോര്‍ഡ് ഭരിക്കുന്ന അഹമ്മദാബാദ് ജില്ലാ സഹകരണബാങ്കില്‍ ആദായനികുതിവകുപ്പ് പരിശോധന. 190 ശാഖകളുളള ബാങ്കിന്റെ ആശ്രാമം…

© 2024 Live Kerala News. All Rights Reserved.