america encounter

അമേരിക്കയിലെ കുടുംബാസൂത്രണ ക്ലിനിക്കില്‍ വെടിവെപ്പില്‍ മൂന്ന് മരണം; 11 പേര്‍ക്ക് പരിക്ക്; വെടിയുതിര്‍ത്ത യുവാവ് പിടിയില്‍

ന്യൂയോര്‍ക്ക്: അമരേിക്കയിലെ ന്യൂ ഒലെന്‍സിലെ വെടിവെപ്പിന് കൊളോറാഡോയിലെ വെടിവെപ്പില്‍ മൂന്ന് പേര്‍ മരിച്ചു. കുടുംബാസൂത്രണ ക്ലിനിക്കിലാണ് വെടിവെപ്പുണ്ടായത്. മരിച്ചവരില്‍ ഒരാള്‍ പോലീസ് ഉദ്യോഗസ്ഥനാണ്. നിരവധിപേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്.…

© 2024 Live Kerala News. All Rights Reserved.