Ajeeth_kumar_Saroj_win_Gold_medal_in_IGNOU_Exam

തടവറയിലെ പഠനത്തില്‍ വിരിഞ്ഞ പൊന്‍തിളക്കം.. ലോകത്തെ മുഴുവന്‍ തടവുപുള്ളികള്‍ക്കും മാതൃകയായി അജീത് കുമാര്‍ സരോജ്

ന്യൂഡല്‍ഹി: വാരണാസി ജയിലിലെ തടവുകാരന്‍ ഇന്ദിരാഗാന്ധി ഓപ്പണ്‍ യൂണിവേഴ്‌സിറ്റി (ഇഗ്‌നോ)യുടെ സ്വര്‍ണമെഡല്‍ കരസ്ഥമാക്കി. 24 കാരനായ അജീത്കുമാര്‍ സരോജാണ് ജയിലിലെ ജീവിതത്തിനിടെ പഠനത്തില്‍ നേട്ടം കൈവരിച്ച് ശ്രദ്ധേയനായത്.…

© 2024 Live Kerala News. All Rights Reserved.