Actress_Lissy_Studing_Yoga

ആദ്യം കളരി.. ഇപ്പോള്‍ യോഗ… ലിസിയുടെ പഠനങ്ങള്‍ അവസാനിക്കുന്നില്ല….

പ്രിയദര്‍ശനുമായുള്ള വിവാഹമോചനത്തിന് ശേഷം ഹിമാലയസാനുക്കള്‍ വരെ നീളുന്ന യാത്രയിലായിരുന്നു ലിസി. അതിന് ശേഷം തിരിച്ച് യാത്ര പോണ്ടിച്ചേരിയിലെത്തിയപ്പോള്‍ കളരി പഠനത്തില്‍ ശ്രദ്ധകേന്ദ്രീകരിച്ചു. പോണ്ടിച്ചേരിയിലെ ആദിശക്തി ശില്‍പശാലയുടെ ഭാഗമായിട്ടായിരുന്നു…

© 2024 Live Kerala News. All Rights Reserved.