Actor_Sidharth_Bharathan_Car_Accident

സിദ്ദാര്‍ത്ഥ് ഭരതന് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്

കൊച്ചി: നടനും സംവിധായകനുമായ സിദ്ദാര്‍ത്ഥ് ഭരതന് വാഹനാപകടത്തില്‍ പരിക്കേറ്റു. കൊച്ചി തൈക്കൂടത്ത് കാര്‍ മതിലിലിടിച്ചാണ് അപകടമുണ്ടായത്. ശനിയാഴ്‌ച പുലര്‍ച്ചെ രണ്ടുമണിയോടെയാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ സിദ്ദാര്‍ത്ഥ് ഭരതനെ…

© 2024 Live Kerala News. All Rights Reserved.