activist meet

പുറം തള്ളല്‍ വികസനത്തിന് ഒരറുതി,ജനകീയ വികസനത്തിന് ഒരു മാനിഫെസ്റ്റോ; ജനകീയ സമരനേതാക്കള്‍ ഒത്തുചേരുന്ന പരിപരാടി കോഴിക്കോട്ട് 23,24 തിയ്യതികളില്‍

കോഴിക്കോട്: അനിയന്ത്രിതമായ വിഭവ ചൂഷണത്തിനും കോര്‍പറേറ്റ് ശക്തികളുടെ സ്വകാര്യ മൂലധനത്തിന്റെ അനിയന്ത്രിതമായ വികാസത്തിനും വഴിയൊരുക്കുന്ന വികലവും അപക്വവുമായ വികസന നയങ്ങള്‍ക്കെതിരെ കേരളത്തിലെ വിവിധ ജനകീയ സമര പ്രവര്‍ത്തകര്‍…

© 2024 Live Kerala News. All Rights Reserved.