ACCOUNT FREEZING

ഭീകരരെന്ന് സംശയിക്കുന്ന 5,100 പേരുടെ അക്കൗണ്ടുകള്‍ പാകിസ്താന്‍ മരവിപ്പിച്ചു;മസൂദ് അസ്ഹര്‍ അടക്കമുള്ളവരുടെ അക്കൗണ്ടുകളും കൂട്ടത്തില്‍

ഇസ്ലാമബാദ്: പാകിസ്താനില്‍ ഭീകരരെന്ന് സംശയിക്കുന്ന 5,100ഓളം പേരുടെ ബാങ്ക് അക്കൗണ്ടുകള്‍ പാക് സര്‍ക്കാര്‍ മരവിപ്പിച്ചു. ഭീകരസംഘടനയായ ജെയ്‌ഷെ മുഹഹമ്മദിന്റെ തലവന്‍ മസൂദ് അസര്‍ അടക്കമുള്ളവരുടെ അക്കൗണ്ടുകളും കൂട്ടത്തില്‍…

© 2024 Live Kerala News. All Rights Reserved.