ലുധിയാനയില്‍ ‘ദംഗല്‍’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു സംഭവം. സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് അമീര്‍ഖാനു പരിക്കേറ്റത്. രണ്ടു ദിവസത്തെ വിശ്രമം അമീര്‍ഖാനു ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുകയാണ്.
കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹികപീഡനത്തില്‍ കേസെടുത്തതിന് പിന്നാലെ വിദേശത്തേക്ക് മുങ്ങിയ പ്രതി രാഹുല്‍…