അമലാപോള്‍ പാന്റിടാന്‍ മറന്നതാണോ? അമലയുടെ വര്‍ക്കൗട്ട് ചിത്രങ്ങള്‍ വൈറലാകുന്നു

കൊച്ചി: സിമയില്‍ പങ്കെടുക്കാന്‍ നടി അമല പോള്‍ വന്നിറങ്ങിയപ്പോള്‍ ആരാധകര്‍ ഞെട്ടി. അടുത്തിടെ ഒരു ജ്വല്ലറി ഷോറൂം ഉദ്ഘാടനത്തിന് പങ്കെടുത്തപ്പോള്‍ അമല പോള്‍ ധരിച്ച വേഷമാണ്. വളരെ സെക്‌സി ലുക്കിലാണ് അമല എത്തിയതെന്ന് ആരാധകര്‍ പറയുന്നു. ഈ ഫോട്ടോ തമിഴകത്ത് വളരെ ചര്‍ച്ചയായിരുന്നുഈ ഫോട്ടോ ഫേസ്ബുക്കിലിട്ടപ്പോള്‍ പലരും ചോദിച്ച ചോദ്യമാണ്, അമല പാന്റിടാന്‍ മറന്നോ എന്ന് വിവാഹ ശേഷമാണ് അമല ഗ്ലാമറാകാന്‍ തുടങ്ങിയതെന്നാണ് ആരാധകര്‍ പറയുന്നത്. എന്നാല്‍ സിനിമകളില്‍ ഗ്ലാമര്‍ വേഷം ചെയ്യാറില്ലെങ്കിലും അമല ഇങ്ങനെയൊക്കെ.അമലപോള്‍ ഇപ്പോള്‍ പതിവിലും ഗ്ലാമറാണ്. നല്ല സെക്‌സ് അപ്പീലും. പൊതു പരിപാടികളിലൊക്കെ പങ്കെടുക്കുമ്പോള്‍ വസ്്ത്രധാരണത്തിലൊക്കെ അമല വളരെ ഗ്ലാമറാണ്.

Amala-Paul-hot-20

 

ഫോട്ടോകള്‍ എടുക്കുക മാത്രമല്ല, അത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുന്നതിലും അമലയ്ക്ക് വലിയ ഉത്സാഹമാണ്. അത്തരത്തിലുള്ള ഒരു ഫോട്ടോയാണ് ഇപ്പോള്‍ ഫേസ്ബുക്കില്‍ വൈറലാകുന്നത്. നോക്കൂ. ഈയിടെയായി പുറത്ത് വരുന്ന അമലയുടെ വര്‍ക്കൗട്ട് ചിത്രങ്ങളെല്ലാം അവരുടെ സൗന്ദര്യം എടുത്തുകാണിക്കുന്നതാണ്. പൊതു പരിപാടികളില്‍ സ്‌റ്റൈലായി വസ്ത്രം ധരിക്കുന്നതിനൊപ്പം അത് ഗ്ലാമറാക്കാനും അമല ശ്രദ്ധിക്കാറുണ്ട്. 2015 ലെ സിമ അവാര്‍ഡില്‍ പങ്കെടുത്തപ്പോള്‍ ധരിച്ച വേഷമാണിത.്

© 2024 Live Kerala News. All Rights Reserved.