പ്രണയമോ എനികോ നിഷേധിച്ച് നിത്യ മേനോന്‍.

 

സൂപ്പര്‍സ്റ്റാര്‍ കിച്ച സുദീപുമായുള്ള പ്രണയഗോസിപ്പ് നിഷേധിച്ച് നിത്യ മേനോന്‍. സുദീപും നിത്യ മേനോനും പ്രണയത്തി ലാണെന്നും ഇക്കാരണത്താലാണ് സുദീപ് വിവാഹമോചിതനായതെന്നുമാണ് വാര്‍ത്തകള്‍ പ്രചരിച്ചത്. എന്നാല്‍ ആ വാര്‍ത്ത നിഷേധിച്ച് നിത്യ മേനോന്‍ രഗതെത്തി. താനിതുവരെ തന്റെ പുരുഷനെ കണ്ടെത്തിയിട്ടില്ലെന്നും അങ്ങനെ ഒരാളെ കണ്ടെത്തിയാല്‍ എല്ലാത്തിനും ഫുള്‍സ്റ്റോപ്പിട്ട് അയാളെ വിവാഹം കഴിച്ച് ജീവിക്കുമെന്നും നിത്യ മേനോന്‍ വ്യക്തമാക്കുന്നു. മാധ്യമങ്ങള്‍ ഇത്തരം വാര്‍ത്തകള്‍ നല്‍കുന്നതില്‍ നിന്നു പിന്മാറണമെന്നും നിത്യ ആവശ്യപ്പെട്ടു.

© 2024 Live Kerala News. All Rights Reserved.