തലശ്ശേരിയില്‍ നാളെ ഹര്‍ത്താല്‍

 

കണ്ണൂര്‍:ഇന്നലെ വ്യാപാര സ്ഥാപനങ്ങള്‍ക്ക് നേരെ നടന്ന പോലിസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് തലശ്ശേരിയില്‍ നാളെ ഹര്‍ത്താല്‍. തലശ്ശേരി നഗരസഭ പരിധിയില്‍പ്പെട്ട മര്‍ച്ചന്റ്‌സ് അസോസിയേഷനാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.നാളെ രാവിലെ ആറു മുതല്‍ എട്ടു വരെയാണ് ഹര്‍ത്താല്‍

© 2024 Live Kerala News. All Rights Reserved.