#Watch_Trailer:ഒരിടവേളയ്ക്ക് ശേഷം ഐശ്വര്യ റായി ബച്ചൻ നായികയാവുന്ന ജസ്ബാ എന്ന ചിത്രത്തിന്റെ ട്രെയിലർ കാണാം

എസ്സെൽ  വിഷൻ  പ്രോടക്ഷൻസ്  ആൻഡ്‌  വ്വീകിങ്ങ്  മീഡിയ ആൻഡ്‌   എന്റെര്ടിന്മേന്റ്ന്റെ ബാനറിൽ സഞ്ജയ്‌ ഗുപ്ത സംവിധാനം ചെയുന്ന ജസ്ബാ എന്ന ചിത്രത്തിൽ  ഒരു ഇടവേളക്ക് ശേക്ഷം ഐശ്വര്യ റായി ബച്ചൻ നായികയായി  എത്തുന്നു.  ഐശ്വര്യ റായിക്കൊപ്പം ഇര്ഫാൻ ഖാൻ ,ശബാന  ആസ്മി ,ജാക്കി ഷറോഫ് ,പ്രിയ ബാനെർജി, തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു . ചിത്രം ഒക്ടോബർ ഒന്പതിനു തിയേറ്റരുകളിലേക്ക്  എത്തും.

 

© 2024 Live Kerala News. All Rights Reserved.