#Star_Chat : ബിഗ് ‘ബി’ യുടെ മകനായിട്ടും രക്ഷയില്ല: അഭിഷേക് ബച്ചന്‍

ബോളി​വു​ഡി​ലെ​ ​ത​ല​തൊ​ട്ട​പ്പ​ന്മാ​രിൽ​ ​പ്ര​ധാ​നി​യാ​യ​ ​അ​മി​താ​ബ​ച്ച​ന്റെ​ ​മ​ക​നാ​യി​ട്ടൊ​ന്നും​ ​ഒ​രു​ ​കാ​ര്യ​വു​മി​ല്ലെ​ന്നാ​ണ് ​ന​ടൻ​ ​അ​ഭി​ഷേ​ക് ​ബ​ച്ചൻ​ ​പ​റ​യു​ന്ന​ത്.​ ​സി​നി​മ​കൾ​ ​വി​ജ​യി​ക്കു​മ്പോൾ​ ​വാ​നോ​ളം​ ​ഉ​യർ​ത്താൻ​ ​ഒ​രു​പാ​ടു​പേ​രു​ണ്ടാ​കും.​ ​പ​രാ​ജ​യ​പ്പെ​ട്ടാ​ലോ​ ​ന​മ്മൾ​ ​വി​ളി​ച്ചാൽ​ ​പോ​ലും​ ​ആ​രും​ ​ഫോ​ണെ​ടു​ക്കി​ല്ല.​ ​അ​ടു​ത്ത​ടു​ത്ത് ​പ​രാ​ജ​യ​ ​ചി​ത്ര​ങ്ങ​ളു​ണ്ടാ​യാൽ​ ​മ​നു​ഷ്യ​നെ​ന്ന​ ​പ​രി​ഗ​ണ​ന​ ​പോ​ലും​ ​നൽ​കാ​തെ​ ​ന​ശി​പ്പി​ക്കാൻ​ ​മു​ന്നി​ട്ടി​റ​ങ്ങു​ന്ന​വ​രാ​ണ് ​ഏ​റെ​യു​മെ​ന്ന് ​അ​ടു​ത്തി​ടെ​ ​നൽ​കി​യ​ ​ഒ​ര​ഭി​മു​ഖ​ത്തിൽ​ ​അ​ഭി​ഷേ​ക് ​തു​റ​ന്നു​പ​റ​യു​ന്നു.​ ​

നി​ങ്ങ​ളു​ടെ​ ​ചി​ത്ര​ങ്ങൾ​ ​പ​രാ​ജ​യ​പ്പെ​ട്ടാൽ​ ​ഒ​രാ​ളും​ ​നി​ങ്ങ​ളു​ടെ​ ​ഫോൺ​കോൾ​ ​സ്വീ​ക​രി​യ്ക്കി​ല്ല,​ ​നി​ങ്ങൾ​ ​ഇ​നി​ ​ഏ​ത് ​ബോ​ളി​വു​ഡ് ​സൂ​പ്പർ​ ​താ​ര​ത്തി​ന്റെ​ ​മ​ക​നാ​യാ​ലും​ ​ഈ​ ​അ​വ​സ്ഥ​യ്ക്ക് ​മാ​റ്റം​ ​ഉ​ണ്ടാ​കി​ല്ലെ​ന്നും​ ​അ​ഭി​ഷേ​ക് ​ബ​ച്ചൻ​ ​പ​റ​യു​ന്നു.​ ​സി​നി​മ​യു​ടെ​ ​പ​രാ​ജ​യ​ത്തി​ന് ​ശേ​ഷം​ ​താ​ര​ങ്ങ​ള്‍​ ​എ​ത്ര​ത്തോ​ളം​ ​അ​പ​മാ​നി​യ്ക്ക​പ്പെ​ടു​ക​യും​ ​ഒ​റ്റ​പ്പെ​ടു​ക​യും​ ​ചെ​യ്യു​ന്നു​വെ​ന്ന​തി​ന്റെ​ ​തു​റ​ന്നു​കാ​ട്ട​ലാ​വു​ക​യാ​ണ് ​അ​ഭി​ഷേ​ക് ​ബ​ച്ച​ന്റെ​ ​വാ​ക്കു​കൾ.​ ​ക​രി​യ​റി​ലു​ട​നീ​ളം​ ​ഒ​ട്ടേ​റെ​ ​പ​രാ​ജ​യ​ ​ചി​ത്ര​ങ്ങ​ളു​ടെ​ ​ഭാ​ഗ​മാ​കേ​ണ്ടി​ ​വ​ന്ന​ ​ന​ട​നാ​ണ് ​അ​ഭി​ഷേ​ക് ​ബ​ച്ച​ന്‍.​ ​സി​നി​മ​ ​പ​രാ​ജ​യ​പ്പെ​ട്ടാൽ​ ​പി​റ്റേ​ദി​വ​സം​ ​ഉ​ണ​രു​ന്ന​ത് ​പോ​ലും​ ​അ​ധി​ക​ ​ശ​ക്തി​യാർ​ജ്ജി​ച്ച് ​വേ​ണം,​ ​ഇ​ല്ലെ​ങ്കിൽ​ ​പ​ല​രു​ടേ​യും​ ​ചോ​ദ്യം​ ​പോ​ലും​ ​നേ​രി​ടാൻ​ ​പ്ര​യാ​സ​മാ​കു​മെ​ന്നും​ ​അ​ഭി​ഷേ​ക് ​പ​റ​യു​ന്നു.​ ​സി​നി​മ​ ​കൂ​ട്ടു​ത്ത​ര​വാ​ദി​ത്ത​മു​ള്ള​ ​ഒ​ന്നാ​ണ്.​ ​എ​ന്നി​രു​ന്നാ​ലും​ ​സി​നി​മ​ ​പ​രാ​ജ​യ​പ്പെ​ട്ടാൽ​ ​എ​ല്ലാ​ ​പ​ഴി​യും​ ​കേൾ​ക്കേ​ണ്ടി​വ​രു​ന്ന​ത് ​നാ​യ​ക​ന് ​മാ​ത്ര​മാ​ണെ​ന്നും​ ​ജൂ​നി​യർ​ ​ബ​ച്ചൻ​ ​പ​റ​യു​ന്നു.

© 2024 Live Kerala News. All Rights Reserved.