തദ്ദേശീയമായി നിർമിച്ച എൽ സി എച്ച് കോപ്റ്ററുകൾ ഇന്ത്യൻ വ്യോമസേനയിൽ ഉൾപ്പെടുത്തി

ജയ്പൂർ | 22 വർഷം മുമ്പ് ഇന്ത്യ കണ്ട സ്വപ്നം ഇപ്പോൾ സഫലമായിരിക്കുന്നു. വർഷങ്ങൾ നീണ്ട പ്രയത്നത്തിനൊടുവിൽ വ്യോമസേനയ്ക്ക് തദ്ദേശീയമായ ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്റർ (എൽസിഎച്ച്) സ്വന്തമായി. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗാണ് കോപ്റ്ററുകൾ രാജ്യത്തിന് സമർപ്പിച്ചത്. രാജസ്ഥാനിലെ ജോധ്പൂരിൽ നടന്ന പരിപാടിൽ ലഘു ഹെലികോപ്റ്ററുകൾ വ്യോമസേനയിൽ ഉൾപ്പെടുത്തി. യുദ്ധ ഹെലികോപ്ടറുകളുടെ നിർമ്മാണത്തിൽ തദ്ദേശീയ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്താൻ കേന്ദ്രസർക്കാർ നടപടി സ്വീകരിച്ചതായി പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു…. Read more at https://www.sirajlive.com/indigenously-manufactured-lch-copters-have-been-inducted-into-the-indian-air-force.html

© 2024 Live Kerala News. All Rights Reserved.