എന്തിനാണ് റഹീമേ ഈ പ്രഹസനം, പ്രതിഷേധംനടത്തി നമ്മളെന്തിനാ അടിവാങ്ങിച്ചു കൂട്ടണത്, നമ്മൾ റിക്രൂട്ട്മെന്റിന് പോകാതിരുന്നാൽ പോരേ ? നമ്മുടെ അഖിലേന്ത്യാ കമ്മറ്റി സഹകരിക്കാതിരുന്നാൽ ഈ സ്കീം തന്നേ നിന്നുപൊക്കോളും.!!!

പഠിച്ചു നേടിയ എംബിഎ മാര്‍ക്ക് ലിസ്റ്റ്, പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റും ലഭിക്കാന്‍ ഒന്നരലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ എം ജി സര്‍വകലാശാല ജീവനക്കാരി കോട്ടയം അതിരമ്പുഴ യൂണിവേഴ്സിറ്റി കാമ്പസിലെ സെക്ഷന്‍ അസിസ്റ്റന്റ് സി ജെ എല്‍സി എന്ന ഇടതുപക്ഷ സംഘടന പ്രവർത്തക .

നാട്ടിൽ അങ്ങോലമിങ്ങോളം പിൻ വാതിൽ നിയമനങ്ങൾ നടത്തി ഉദ്യോഗാർഥികളെ മുട്ടിൽ നടത്തിച്ചത് നിങ്ങളുടെ കക്ഷി അല്ലായിരുന്നോ റഹീമേ,ആറ് മാസം കൊണ്ട് പി എസ് സി ജോലി തരപ്പെടുത്താമെന്ന് പറഞ്ഞു നാല് ലക്ഷം രൂപ വാങ്ങി മുദ്രപത്രത്തിൽ കരാർ എഴുതി കച്ചവടമാക്കിയത് ഇടത് മുന്നണി ഘടക കക്ഷി കേരള കോൺഗ്രസ്‌ സ്കറിയ തോമസ് വിഭാഗം യുവജന വിഭാഗം സംസ്ഥാന പ്രസിഡന്റ്‌ അല്ലായിരുന്നോ റഹീമേ

നാൽപതു വയസ്സു കഴിഞ്ഞാലും JNU വിൽ പഠിക്കുന്ന മറ്റൊരു സഖാവു പറയുന്നു. 21 വയസ്സിൽ അഗ്നിപഥിൽ ചേർന്നാൽ 4 വർഷം കഴിഞ്ഞ് പുറത്തിറങ്ങിയാൽ പഠിക്കാൻ കഴിയില്ലെന്ന്. സമയം കഴിഞ്ഞു പോവുമത്രേ !

പ്രതിഷേധംനടത്തി നമ്മളെന്തിനാ അടിവാങ്ങിച്ചു കൂട്ടണത്, നമ്മൾ റിക്രൂട്ട്മെന്റിന് പോകാതിരുന്നാൽ പോരേ ? നമ്മുടെ അഖിലേന്ത്യാ കമ്മറ്റി സഹകരിക്കാതിരുന്നാൽ ഈ സ്കീം തന്നേ നിന്നുപൊക്കോളും.!!!

© 2024 Live Kerala News. All Rights Reserved.