ഒന്നാം തീയതി ഇനി മുതൽ മദ്യം കിട്ടും , കൂടുതല്‍ മദ്യശാലകള്‍ വരും. ഔട്ട്‌ലെറ്റുകളുടെ സൗകര്യം കൂട്ടും. പുതുക്കിയ മദ്യനയത്തിന് അനുമതി

തിരുവനന്തപുരം: പുതുക്കിയ മദ്യനയത്തിന് മന്ത്രിസഭയുടെ അനുമതി. പുതിയ മദ്യനയം പ്രാബല്യത്തിൽ വരുന്നതോടെ ഐടി പാർക്കുകളിൽ ബാറുകളും പബ്ബുകളും നിലവിൽ വരും. ഇതിനുള്ള ഐടി സെക്രട്ടറിയുടെ റിപ്പോർട്ടാണ് സർക്കാർ അംഗീകരിച്ചത്. ഇതിന് പുറമെ എല്ലാ മാസവും ഒന്നാം തീയതിയുള്ള ഡ്രൈ ഡേയും ഒഴിവാക്കിയിട്ടുണ്ട്. കൂടുതൽ വിദേശമദ്യ ശാലകൾക്കും അനുമതിയുണ്ട്.

© 2025 Live Kerala News. All Rights Reserved.