മാസം 234 രൂപ ചിലവില്‍ ഒരു വര്‍ഷത്തെ ഓഫര്‍ പ്രഖ്യാപിച്ച് ജിയോ

മുംബൈ; റിലയന്‍സ് ജിയോ ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ ലഭിക്കുന്ന ഒരു മികച്ച ഓഫര്‍ ആണ് 2999 രൂപയുടെ റീച്ചാര്‍ജുകളില്‍ ലഭ്യമാകുന്നത് .2999 രൂപയുടെ പ്ലാനുകളില്‍ റിലയന്‍സ് ജിയോ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത് ദിവസ്സേന 2.5 ജിബിയുടെ ഡാറ്റയാണ് .അതുപോലെ തന്നെ അണ്‍ലിമിറ്റഡ് വോയ്സ് കോളിങ്ങും ഉപഭോക്താക്കള്‍ക്ക് ലഭ്യമാകുന്നതാണു് .ഈ പ്ലാനുകളില്‍ മുഴുവനായി 912.5 ജിബിയുടെ ഡാറ്റയാണ് ഉപഭോക്താക്കള്‍ക്ക് ലഭ്യമാകുന്നത് .365 ദിവസ്സത്തെ വാലിഡിറ്റിയില്‍ ഈ പ്ലാനുകള്‍ ലഭിക്കുന്നതാണ് .മഹാ ക്യാഷ് ബാക്ക് അതായത് ഏകദേശം 200 രൂപവരെ ക്യാഷ് ബാക്ക് ലഭിക്കുന്നു .ഒരു മാസ്സം ചിലവ് 234 രൂപയ്ക്ക് അടുത്താണ് വരുന്നത് .

299 രൂപയുടെ പ്ലാനുകള്‍ ആണ് അതില്‍ എടുത്തു പറയേണ്ടത് .ഈ 299 രൂപയുടെ പ്ലാനുകളില്‍ റിലയന്‍സ് ജിയോ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത് ദിവസ്സേന 2 ജിബിയുടെ ഡാറ്റ കൂടാതെ അണ്‍ലിമിറ്റഡ് വോയ്സ് കോളിംഗ് എന്നിവയാണ് .28 ദിവസ്സത്തെ വാലിഡിറ്റിയില്‍ ആണ് ഉപഭോക്താക്കള്‍ക്ക് ഈ പ്ലാനുകള്‍ നിലവില്‍ ലഭ്യമാകുന്നത്.അതുപോലെ തന്നെ ഈ 299 രൂപയുടെ പ്ലാനുകളില്‍ ആണ് റിലയന്‍സ് ജിയോ ഉപഭോക്താക്കള്‍ക്ക് 20 ശതമാനം ക്യാഷ് ബാക്കും ലഭിക്കുന്നത് .

അടുത്തതായി ലഭിക്കുന്നത് 666 രൂപയുടെ പ്ലാനുകളില്‍ ആണ് .ഈ 666 രൂപയുടെ പ്ലാനുകളില്‍ റിലയന്‍സ് ജിയോ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത് ദിവസ്സേന 1.5 ജിബിയുടെ ഡാറ്റ കൂടാതെ അണ്‍ലിമിറ്റഡ് വോയ്സ് കോളിംഗ് എന്നിവയാണ് .84 ദിവസ്സത്തെ വാലിഡിറ്റിയില്‍ ആണ് ഉപഭോക്താക്കള്‍ക്ക് ഈ പ്ലാനുകള്‍ നിലവില്‍ ലഭ്യമാകുന്നത്.അതുപോലെ തന്നെ ഈ 666 രൂപയുടെ പ്ലാനുകളിലും റിലയന്‍സ് ജിയോ ഉപഭോക്താക്കള്‍ക്ക് 20 ശതമാനം ക്യാഷ് ബാക്കും ലഭിക്കുന്നത് .

അവസാനമായി ക്യാഷ് ബാക്ക് ലഭിക്കുന്ന പ്ലാന്‍ ആണ് 719 രൂപയുടെ പ്ലാനുകള്‍ .ഈ പ്ലാനുകളില്‍ റിലയന്‍സ് ജിയോ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത് ദിവസ്സേന 2 ജിബിയുടെ ഡാറ്റ കൂടാതെ അണ്‍ലിമിറ്റഡ് വോയ്സ് കോളിംഗ് എന്നിവയാണ് .84 ദിവസ്സത്തെ വാലിഡിറ്റിയില്‍ ആണ് ഉപഭോക്താക്കള്‍ക്ക് ഈ പ്ലാനുകള്‍ നിലവില്‍ ലഭ്യമാകുന്നത്.

© 2024 Live Kerala News. All Rights Reserved.