കോടതിയുടെ പരിഗണനയിൽ ഉണ്ടായിരുന്ന ഒരു വിഷയത്തിൽ,ഒരു ഇസ്ലാമിസ്റ് സംഘടനയെ ഇന്ത്യയിലെ സെക്കുലർ എംപി മാർ പൂർണ വിശ്വാസത്തിൽ എടുത്തത് എന്ത് ബോധ്യത്തിന്റെ അടിസ്ഥാനത്തിൽ ആണെന്ന് വ്യക്തമാക്കണം.

2020-ഇൽ ആണെന്ന് തോന്നുന്നു
ജർമൻ ലെഫ്റ്റ് വിംഗ് ചാനൽ ആയ DW News ഖത്തർ എങ്ങനെ ആണ് ചാരിറ്റിയുടെ മറവിൽ Muslim brotherhood affiliated ആയിട്ടുള്ള സംഘടനകളെ الهلال الاحمر القطري Qatar Red Crescent യൂറോപ്പിൽ ഫണ്ട്‌ ചെയ്യുന്നത് എന്ന് രണ്ടു വർഷത്തെ അന്വേഷണത്തിന്റെ ഫലം ആയി ഒരു ഡോക്യൂമെന്ററി അവരുടെ ഇംഗ്ലീഷ് ജർമൻ യൂട്യൂബ് ചാനലുകളിൽ അപ്‌ലോഡ് ചെയ്തിരുന്നു.

ഒരാഴ്ച കഴിഞ്ഞു നോക്കിയപ്പോൾ ഇംഗ്ലീഷ് ചാനലിൽ നിന്ന് അത് അപ്രത്യക്ഷം ആയി, ജർമ്മൻ ചാനലിൽ കുറച്ചു ദിവസം കൂടി ഉണ്ടായിരുന്നു.വൈകാതെ അതും നീക്കം ചെയ്തു ,
അന്ന് മനസ്സിലായത് ആണ് ഇസ്ലാമിസ്റ് മണി പവറിന്റെ വ്യാപ്തി എത്രത്തോളം ഉണ്ടെന്ന്

ഇസ്ലാമിസ്റ് ശക്തികൾക്ക് ഫണ്ടിങ് ഉണ്ടെന്നും ആരാണ് ഫണ്ട്‌ ചെയ്യുന്നത് എന്നും ഒക്കെ പരസ്യം ആയ രഹസ്യം ആണ്, വിശ്വസിക്കുന്നതും വിശ്വസിക്കാത്തതും ഓരോരുതരുടെ ഇഷ്ടം

കോടതിയുടെ പരിഗണനയിൽ ഉണ്ടായിരുന്ന ഒരു വിഷയത്തിൽ,

അണികളും പല ഘടകങ്ങളും ഇന്ത്യ വിരുദ്ധ നിലപാടുകൾ പലപ്പോഴും പരസ്യം ആയി കൈക്കൊണ്ടിട്ടുള്ള ഒരു ഇസ്ലാമിസ്റ് സംഘടനയെ
ഇന്ത്യയിലെ സെക്കുലർ എംപി മാർ
പൂർണ വിശ്വാസത്തിൽ എടുത്തത്
എന്ത് ബോധ്യത്തിന്റെ അടിസ്ഥാനത്തിൽ ആണെന്ന് വ്യക്തമാക്കണം.
ഇന്ത്യൻ പൗരൻ എന്ന നിലയിൽ അത് അറിയാൻ ഉള്ള എല്ലാ അവകാശവും എനിക്കുണ്ട്.

Scaria Antony
https://www.facebook.com/permalink.php?story_fbid=1617425245276971&id=100010285333838

© 2025 Live Kerala News. All Rights Reserved.