ജിദ്ധ: യു.എ.ഇയിൽ നാല് ദിവസം ബലി പെരുന്നാൾ അവധി പ്രഖ്യാപിച്ചു. ഈ മാസം 10 മുതൽ 13 വരെ സർക്കാർ – സ്വകാര്യ സ്ഥാപനങ്ങൾ അവധിയായിരിക്കും. തൊട്ടുമുമ്പ് കടന്നുവരുന്ന വാരാന്ത്യ അവധി കൂടി ചേർത്താൽ 6 ദിവസം ജീവനക്കാർക്ക് അവധി ലഭിക്കും. മാനവവിഭവ ശേഷി ഫെഡറൽ അതോറിറ്റിയാണ് അവധി പ്രഖ്യാപിച്ചത്.