സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ഇന്ന് അര്‍ദ്ധരാത്രി അവസാനിക്കും

തിരുവനന്തപുരം: മൽസ്യബന്ധനം ഉപജീവനമാക്കിയ തൊഴിലാളികളുടെ വറുതിയുടെ കാലം അവസാനിക്കുന്നു. സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ ട്രോളിംഗ് നിരോധനം ഇന്ന് അര്‍ദ്ധരാത്രി അവസാനിക്കും. ജൂൺ 9 ന് അർദ്ധ രാത്രി മുതൽ തുടങ്ങിയ നിരോധനമാണ് ഇന്ന് അവസാനിക്കുന്നത്.

രജിസ്‌ട്രേഷന്‍ ലൈസന്‍സ് ഇല്ലാതെ മത്സ്യബന്ധത്തിന് പോകുന്ന മത്സ്യ ബോട്ടുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റെ അറിയിച്ചു.

© 2024 Live Kerala News. All Rights Reserved.