കുവൈറ്റ്: അവകാശികളില്ലാതെ കുവൈറ്റിലെ ബാങ്കുകളിൽ 100 ദശലക്ഷം ദിനാർ (ഏകദേശം 2264 കോടി രൂപ) ഉള്ളതായി റിപ്പോർട്ട്. 10 വർഷത്തിലേറെ പഴക്കമുള്ള നിക്ഷേപവും ഈ കണക്കിൽ പെടും. കമ്പനികൾ നിക്ഷേപിച്ച പണത്തിന് പുറമെ ഡിവിഡന്റ് ആയി ലഭിച്ച തുകയുമുണ്ട്.
കൊച്ചി: കൊച്ചിയില്‍ ഹൈബ്രിഡ് കഞ്ചാവുമായി രണ്ടു മലയാള സംവിധായകന് ഉള്‍പ്പെടെ…